Posted On
date_range Updated On
date_range കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
പാലക്കാട്: കുതിരപ്പുറത്തുനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുല്ല (23) ആണ് മരിച്ചത്.
തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ബുധനാഴ്ച രാത്രിയാണ് അബ്ദുല്ല കുതിരപ്പുറത്തുനിന്ന് വീണത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.