പ്രതി അഭിഷേക്
Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ
ഹേമാംബിക നഗർ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് ഹേമാംബിക നഗർ പൊലീസിന്‍റെ പിടിയിലായി. കാവൽപ്പാട് സ്വദേശി അഭിഷേകാണ് പിടിയിലായത്.
ഹേമാംബിക നഗർ സബ് ഇൻസ്പെക്ടർ റെനീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.