ചാലക്കുടിയിലെ ലോഡ്​ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: ചാലക്കുടിയിലെ ലോഡ്​ജിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്​, ഈറോഡ്​ സ്വദേശി അനിത എന്നിവരെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

അനിതയുടെ രണ്ടു കുട്ടികൾ ഇവരോടൊപ്പമുണ്ടായിരുന്നു. കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റി. ഇരുവരും മരിച്ചുകിടക്കുന്ന വിവരം കുട്ടികൾ ലോഡ്​ജ്​ അധികൃതരെ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ആത്മഹത്യ കുറിപ്പ്​ കണ്ടെത്തി. പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Young Man and Women Hang Out in Lodge Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.