Posted On
date_range Updated On
date_range ജൂലൈ ഒന്നുമുതൽ റേഷൻകടകളുടെ പ്രവൃത്തിസമയം മാറും
പാലക്കാട്: ജൂലൈ ഒന്നുമുതൽ റേഷൻകടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി. രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയും, വൈകീട്ട് 3.30 മുതൽ 6.30 വരെയുമാണ് വ്യാഴാഴ്ച മുതൽ കടകൾ പ്രവർത്തിക്കുക. കോവിഡ് വ്യാപന സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.