എറണാകുളത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി 

മാടവന: എറണാകുളം മാടവനയിൽ വീടിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴുത്തിൽ തോർത്ത് ചുറ്റിക്കിടക്കുന്ന നിലയിലാണ് മൃതദേഹം. മുഖത്ത് പാടുകളുണ്ട്. മാടവന ചാത്തമ്മയിലാണ് സംഭവം. കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Women Dead Body Found in Ernakulam Madhavan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.