രശ്മി
Posted On
date_range Updated On
date_range അടൂരിൽ ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
അടൂർ: ക്ഷേത്രക്കുളത്തിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. അടൂർ കൊടുമൺ രണ്ടാംകുറ്റി രവിപുരം വീട്ടിൽ രവീന്ദ്രൻ നായരുടെയും സതീദേവിയുടെയും മകൾ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംകുളം ദേവീക്ഷേത്രക്കുളത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രതി, രതീഷ് എന്നിവർ മരിച്ച രശ്മിയുടെ സഹോദരങ്ങളാണ്. അടൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് പൊലീസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.