Posted On
date_range Updated On
date_range അരൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി
കൊച്ചി: അരൂർ പാലത്തിൽ നിന്ന് സ്ത്രീ പുഴയിലേക്ക് ചാടി. ഭർത്താവിനും കുഞ്ഞിനും ഒപ്പം വന്ന സ്ത്രീയാണ് വെള്ളത്തിലേക്ക് എടുത്തു ചാടിയത്. പാലത്തിന് കിഴക്ക് ഭാഗത്തേക്ക് ഒഴുകി പോയതായി ദൃക്‌സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.