നി​ഷ​

അമ്മൂമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്​റ്റിൽ

കൊ​ട്ടാ​ര​ക്ക​ര: അ​മ്മൂ​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കൊ​ച്ചു​മ​ക​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി ഇ​ര​ണൂ​ർ നി​ഷാ​ഭ​വ​നി​ൽ സ​ര​സ​മ്മ​യെ (80) ത​ടി​ക്ക​ഷ​ണം ഉ​പ​യോ​​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ളു​ടെ മ​ക​ളാ​യ നി​ഷ​യെ​യാ​ണ് (24) കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

സ​ര​സ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​കാ​നാ​യി ഓ​ടി​യെ​ത്തി​യ​വ​രെ പ്ര​തി ത​ട​ഞ്ഞ​താ​യും പ​രാ​തി​യി​ലു​ണ്ട്.അ​മ്മൂ​മ്മ​യു​ടെ പേ​രി​ലു​ള്ള വ​സ്തു കൊ​ച്ചു​മ​ക​ൾ​ക്ക് എ​ഴു​തി​ന​ൽ​കാ​ത്ത​താ​ണ് വി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.കൊ​ട്ടാ​ര​ക്ക​ര സി.​ഐ ജോ​സ​ഫ് ലി​യോ​ണി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Woman arrested for trying to kill grandmother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.