പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. പുലർച്ചെ 3.15നുള്ള കന്യാകുമാരി– ഗുഹാവത്തി എക്‌സ്‌പ്രസ് ട്രെയിൻ ഇടിച്ചാണ് 20 വയസുള്ള പിടിയാന ചരിഞ്ഞത്. ഇവിടെ മുൻപും നിരവധി തവണ കാട്ടാന അപകടത്തിൽ പെട്ടിട്ടുണ്ട്.

റെയിൽവേ ഉദ്യേഗസ്ഥരും വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. ആനയെ പോസ്‌റ്റ്‌‌മോർട്ടത്തിനുശേഷം ഇവിടെ തന്നെ സംസ്‌കരിക്കാനാണു തീരുമാനം.

Tags:    
News Summary - wild elephant was hit by a train at Kanjikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.