Posted On
date_range Updated On
date_range തിരുവിഴാംകുന്നിൽ സ്വകാര്യ സ്ഥലത്ത് കാട്ടാന ചെരിഞ്ഞു
പാലക്കാട്: തിരുവിഴാംകുന്ന് കച്ചേരിപറമ്പ് നെല്ലിക്കുന്ന് കുന്നശേരി അമ്പല പറമ്പത്ത് കാട്ടാന ചെരിഞ്ഞു. ഞായറാഴ്ച പുലർച്ചെ നാലരയോടെ കാട്ടാനയുടെ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
അഞ്ച് മണിയോടെയാണ് നാട്ടുകാർ കാട്ടാനയെ കണ്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ആന ചെരിഞ്ഞച്. തിരുവിഴാംകുന്ന് ഫോറസ്റ്റ് ഓഫിസ് പരിതിയിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.