Posted On
date_range Updated On
date_range ‘ഒരു ഡീലും നടക്കില്ല, എല്ലാം ഞങ്ങൾ പൊളിക്കും’; രഹസ്യ ഡീലുകളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്നും വി.ഡി. സതീശൻ
അത് കഴിഞ്ഞിട്ട് ഇ.ഡി എവിടെയെങ്കിലും പിടിമുറുക്കിയോ? ആ പിടി എവിടെപ്പോയി? തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചതിനുശേഷം എവിടെയെങ്കിലും ഇ.ഡി പിടിമുറുക്കിയോ? ഇല്ല. അവിടെയൊരു ഡീൽ ആയിരുന്നു. ആ ഡീൽ ഞങ്ങൾ തെളിവുസഹിതമാണ് പറഞ്ഞത്. ആദ്യം നിഷേധിച്ചല്ലോ. എന്നാൽ, എം.ആർ. അജിത് കുമാർ എന്ന അഡീഷനൽ ഡി.ജി.പി മുഖ്യമന്ത്രിക്കുവേണ്ടി ആർ.എസ്.എസ് നേതാവുമായി ആശയവിനിമയം നടത്തിയതായി തെളിഞ്ഞില്ലേ. ആദ്യം ആർ.എസ്.എസും പിന്നീട് ഇവരെല്ലാവരും നിഷേധിച്ചെങ്കിലും കണ്ടതായി തെളിഞ്ഞു. അപ്പോൾ, കണ്ടാൽ എന്താണ് കുഴപ്പം? എന്നായി വാദം. ഈ ഡീലൊക്കെ നേരത്തേ നടന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.