Posted On
date_range Updated On
date_range കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
പാവറട്ടി (തൃശൂർ): എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പറങ്ങനാട് ഭാസ്കരൻ(68) ആണ് മരിച്ചത്. കടന്നൽ കുത്തേറ്റതിനെ തുടർന്ന് രണ്ടു പേർ ചികിത്സയിലാണ്.
ഭാസ്കരെൻറ ഭാര്യ:പരേതയായ ശാന്ത. മക്കൾ: ഷിജു, ജിഷ, ജിത. മരുമക്കൾ: നീതു, ഗംഗാധരൻ, അജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.