Posted On
date_range Updated On
date_range വടക്കാഞ്ചേരി കൂട്ടബലാത്സംഗം: അന്വേഷണ ചുമതലയില്‍ നിന്ന് പേരമംഗലം സി.ഐയെ മാറ്റി
വടക്കാഞ്ചേരി: ഇതിനിടെ ആരോപണവിധേയനായ സി.പി.എം കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇതിനായി അടിയന്തര ഏരിയ കമ്മിറ്റി യോഗം രാവിലെ 10 മണിക്ക് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തേക്കും. അന്വേഷണത്തിന് ശേഷം നടപടി എടുക്കും എന്നാണ് ഇന്നലെ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പറഞ്ഞിരുന്നത്. എന്നാല്‍ അടിയന്തര യോഗം വിളിച്ചത് ജയന്തനെതിരെ നടപടി എടുക്കാനാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.