Posted On
date_range Updated On
date_range തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി.ടി ബൽറാം,പൊങ്കാലയുമായി ഇടത് പ്രവർത്തകർ
പാലക്കാട്: തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി.ടി.ബൽറാം. എം.ബി രാജേഷിനോട് മത്സരിച്ച് തോൽവിയിലേക്ക് എത്തിയതോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
പോസ്റ്റിെൻറ പൂർണരൂപം
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ
പോസ്റ്റിന് താഴെ ഇടതുപ്രവർത്തകർ എ.കെ.ജിയുടെ ചിത്രം കമൻറിട്ടാണ് ബൽറാമിെൻറ തോൽവി അംഗീകരിച്ച പോസ്റ്റുകൾക്ക് കമൻറായി നൽകുന്നത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.