Posted On
date_range Updated On
date_range ലോ അക്കാദമി: വിദ്യാർഥി സമരം മാത്രമല്ല, പൊതുപ്രശ്നമെന്ന് വി.എസ്
തിരുവന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വി.എസ്.അച്യുദാനന്ദെൻറ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്നമാണെന്നും വി.എസ് പറഞ്ഞു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ കീഴടങ്ങരുത്. അങ്ങനെ സംഭവിച്ചാൽ സമരങ്ങൾ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച് പിടിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നേരത്തെ ലോ അക്കാദമി പ്രശ്നം വിദ്യാർഥി സമരം മാത്രമാണെന്ന് വിദ്യാർഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.