Posted On
date_range Updated On
date_range ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല –വി.എസ്
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് വി.എസ്. അച്യുതാനന്ദന്‍. ഭാരത്ഭവനില്‍ ഹ്രസ്വചിത്ര പ്രകാശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.