അഴിമതി കേസന്വേഷണങ്ങള്‍ ധീരമായി മുന്നോട്ടുപോകും -വി.എസ്

തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങള്‍ ധീരമായിതന്നെ മുന്നോട്ടുപോകുമെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ടോം ജോസ് അടക്കം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വസതികളില്‍ വിജിലന്‍സ് നടത്തിവരുന്ന റെയ്ഡ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികാര നടപടിയെന്നാണല്ളോ വിജിലന്‍സ് പരിശോധനയെക്കുറിച്ച് ടോം ജോസ് പറയുന്നതെന്ന ചോദ്യത്തോടും വി.എസ് പ്രതികരിച്ചത്, അന്വേഷണം ധീരമായി മുന്നോട്ടുപോകണം എന്നുതന്നെയായിരുന്നു.

Tags:    
News Summary - vs achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.