Posted On
date_range Updated On
date_range നെയ്യാർ ഡാമിൽ സന്ദർശകർക്ക് വിലക്ക്
കാട്ടാക്കട: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാമിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പി.എസ്.വിനോദ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കനത്ത മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.