സജിൻ
Posted On
date_range Updated On
date_range പെൺകുട്ടികൾക്കുേനരെ അതിക്രമം; യുവാവ് അറസ്റ്റിൽ
ആലപ്പുഴ: പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമത്തിന് യുവാവ് അറസ്റ്റിൽ. വണ്ടാനം കോരമംഗലത്ത് സജിനെയാണ് (23) പുന്നപ്ര െപാലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോക്സോ നിയമപ്രകാരം പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.