Posted On
date_range Updated On
date_range വിജിലന്‍സ് മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ -ചെന്നിത്തല
മലപ്പുറം: മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവയാണ് വിജിലന്‍സ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി. ജയരാജനെ രക്ഷിക്കാനാണ് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത്. വിജിലന്‍സിനെ ഉപയോഗിച്ചുള്ള അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.