Posted On
date_range Updated On
date_range ഉപരാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും. രാവിലെ ഒമ്പതിന് എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ വർക്കലയിലേക്ക് തിരിക്കും. വൈകീട്ട് നാലിന് മാർ ഇവാനിയോസ് കാമ്പസിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും. അഞ്ചരക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.