വേണാട്​ എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ ഓടില്ല

തൃശൂർ: തിരുവനന്തപുരം - ഷൊർണ്ണൂർ പാതയിൽ സർവീസ്​ നടത്തുന്ന വേണാട് എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ലെന്ന്​ റെയിൽവെ അധികൃതർ അറിയിച്ചു.

ഞായറാഴ്​ചയായ നാളെ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. 06301/06302 എന്നീ നമ്പരുകളിലാണ് വേണാട്​ എക്​സ്​പ്രസ്​ ഈ പാതയിൽ സർവീസ്​ നടത്തുന്നത്​.

Tags:    
News Summary - Venad Express will not run on Saturday and Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.