Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധം –വെള്ളാപ്പള്ളി
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയെൻറ ആഭിമുഖ്യത്തിൽ നിർമിക്കുന്ന വീടിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശിവഗിരി മഠത്തിെൻറ അടിത്തറയിൽനിന്നാണ് യോഗം വളരേണ്ടത്. ശിവഗിരി മഠമാണ് ആത്മീയനേതൃത്വം. എസ്.എൻ.ഡി.പി യോഗമില്ലാത്ത ശിവഗിരി എങ്ങനെയുണ്ടാകും. രണ്ടിെൻറയും സൃഷ്ടി ഗുരുവാണ്. അറ്റുപോകാതെ ഈ ബന്ധം ഇപ്പോൾ കൂട്ടിയോജിപ്പിച്ച് ഒന്നിച്ചുപോകുമ്പോഴാണ് സംഘടനക്കും സമുദായത്തിനും പുതിയ ഊർജവും ഉണർവുമുണ്ടാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.