കേരളത്തില്‍ നടക്കുന്നത്​ വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയുള്ള ഭരണം -വെള്ളാപ്പള്ളി

പത്തനാപുരം: വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തനാപുരം യൂനിയ​​െൻറ നേതൃത്വത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എക്കാലവും ഈഴവ സമുദായവും പിന്നാക്ക വിഭാഗങ്ങളും അവഗണനയാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി മാറിയിരിക്കുന്നു. പ്രാദേശിക രാഷ്​ട്രീയപാര്‍ട്ടികള്‍ക്ക് കേരള രാഷ്​ട്രീയം അടിമപ്പെ​െട്ടന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    
News Summary - Vellappally Natesan Pinarayi Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.