Posted On
date_range Updated On
date_range താമരശേരി ചുരം മൂന്നാം വളവിൽ ഗതാഗതം തടസപ്പെട്ടു
താമരശേരി: താമരശേരി ചുരത്തിലെ മൂന്നാം വളവിൽ വാഹന ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് തകരാറിലായത്. ഉച്ചക്ക് 12.45നായിരുന്നു സംഭവം. നിലവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രമെ കടന്നു പോകാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.