കോഴിക്കോട് : സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മന്തി പി.പ്രസാദിന്റെ അധ്യക്ഷതയിൽ, മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടു നിർവ്വഹി ച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ രാവിലെ 11.00 മണിക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, എ.കെ.ശശീന്ദ്രൻ, ആർ.ബിന്ദു, ജെ. ചിഞ്ചു റാണി, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, സജി ചെറിയാൻ, വി. എൻ. വാസവൻ, എം.വി.ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി.രാജീവ്, അഹമ്മദ് ദേവർ കോവിൽ എന്നിവരുംഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.