കോഴിക്കോട്: ആത്മവിദ്യാസംഘ സ്ഥാപകൻ വാഗ്ഭടാനന്ദ ഗുരുദേവെൻറയും വാഗ്ദേവിയമ്മയുടെയും മകൾ വി.ഭാരതീഭായി (89) നിര്യാതയായി. കാരപ്പറമ്പ് തത്ത്വപ്രകാശികയിലായിരുന്നു അന്ത്യം.
സഹോദരങ്ങൾ:-പരേതരായ വി.ധർമ്മാശോകൻ, വി.പ്രഭാകരൻ (റിട്ട. മാതൃഭൂമി ചീഫ് റിപ്പോർട്ടർ), വി.എസ്.ഹർഷവർദ്ധനൻ (റിട്ട. ആകാശവാണി അസി.എഡിറ്റർ ഹിന്ദി), വി.ഉദയദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.