Posted On
date_range Updated On
date_range വൈത്തിരിയിൽ ഷോപ്പിങ് കെട്ടിടം തകർന്നു വീണു
വൈത്തിരി: വൈത്തിരി ബസ്സ്റ്റാൻറിനകത്തുള്ള പഞ്ചായത്തിെൻറ ഷോപ്പിങ്ങ് കെട്ടിടം തകർന്നു വണു. ഇന്ന് പുലർച്ചെ 12.30 ടെ കെട്ടിടത്തിനു മുകളിൽ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. ആ്പായമില്ല. എന്നാൽ കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാട് പറ്റി.
തകർന്ന കെട്ടിടത്തേിനു സമീപമുള്ള മദ്റസ കെട്ടിടവും നാലു വീടുകളും അംഗൻവാടിയും ഭീഷണിയിലാണ്. ബസ്സ്റ്റാൻറിൽ തത്കാലം വാഹനം നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.