Posted On
date_range Updated On
date_range വടകരയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറ്
വടകര: കോഴിക്കോട് വടകരയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറ്. ഇന്ന് പുലർെച്ച 5.30നാണ് സംഭവം. ദേശീയ പാതയിൽ പാലാട്ട് നടയിൽ നിന്നാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ കല്ലേറുണ്ടായത്.
ആക്രമണത്തിൽ ബസിെൻറ ചില്ലുകൾ തകർന്നു. സംഭത്തിൽ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ ശേഷം അക്രമികൾ ഒാടി രക്ഷപ്പെട്ടതിനാൽ തിരിച്ചറിയാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.