Posted On
date_range Updated On
date_range വി.ആർ. പ്രേംകുമാർ ദേവികുളം സബ് കലക്ടറായി ചുമതലയേറ്റു
മൂന്നാർ: ദേവികുളം സബ് കലക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 11ഒാടെ ഓഫിസിലെത്തിയ അദ്ദേഹത്തിന് സൂപ്രണ്ട് രജിസ്റ്റർ കൈമാറി. മാനന്തവാടി സബ് കലക്ടറായിരുന്ന പ്രേംകുമാർ ശ്രീറാം വെങ്കിട്ടരാമെൻറ പകരക്കാരനായാണ് ദേവികുളെത്തത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.