തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല റാങ്ക് നേടിയവരെ പ്രഖ്യാപിച്ചു. ബി.എസ്.എം.എസ്: ഷിഹാന എം. (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, തിരുവനന്തപുരം), ബി.എച്ച്.എം.എസ്: അനന്യ (ഡോ. പടിയാർ മെമോറിയൽ ഹോമിയോപതിക് മെഡിക്കൽ കോളജ്, എറണാകുളം), ബി.എസ്.സി ഒപ്റ്റോമെട്രി: റിസാനത് കെ.എ. (സുശ്രുത സ്കൂൾ ഓഫ് ഒപ്റ്റോമെട്രി ആൻഡ് വിഷ്വൽ സയൻസസ്), ബി.സി.വി.ടി: റുമാന വി.എഫ്. (ഗവ. മെഡിക്കൽ കോളജ്, തൃശൂർ), ബി.പി.ടി: റിയ ഡയസ് (മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എറണാകുളം), ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി: ഐശ്വര്യ പി. ദാസ് (സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ, ഗാന്ധിനഗർ, കോട്ടയം), ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി: റിൻഷ ഷെറിൻ പി. (എ.കെ.ജി കോഓപറേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, കണ്ണൂർ), ബി.എസ്.സി ഡയാലിസിസ് ടെക്നോളജി: നെസ്മി എൻ. (ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി: ബിസ്മിന സുധീർ (ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ബി.എസ്.സി എം.എൽ.ടി: ഹരിത എസ്. (സെൻറ് ഗ്രിഗോറിയോസ് കോളജ് ഓഫ് ഹെൽത്ത് സയൻസസ്), ബി.ഡി.എസ്: സാന്ദ്ര എസ്. (പി.എം.എസ് കോളജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ച്, വട്ടപ്പാറ, തിരുവനന്തപുരം), പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്: ആതിര രാജ് ടി.എൽ. (കോ ഓപറേറ്റിവ് കോളജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.