എം. മിസ്ഹാബുദ്ദീൻ
Posted On
date_range Updated On
date_range നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണ് ചികിത്സായിലായിരുന്നയാള്‍ മരിച്ചു
കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് പൊട്ടിവീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹൗസില്‍ എം. മിസ്ഹാബുദ്ദീനാണ് മരിച്ചത്. ഇന്നലെ കൊല്ലം നഗരത്തിലായിരുന്നു അപകടം.
അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേര്‍ ചികിത്സയിലാണ്. കാല്‍പാദത്തിന് ഗുരുതരമായി പരുക്കേറ്റ മിസ്ഹാബുദ്ദീന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.