നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിക്ക് മുറി അനുവദിക്കണമെന്ന്

തിരുവനന്തപുരം: നിയമസഭയില്‍  ഉമ്മന്‍ ചാണ്ടിക്കും മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുറി അനുവദിക്കണമെന്ന് കത്ത് നല്‍കുകയും അത് പരിഗണിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കുകയും ചെയ്തതിന് പിന്നാലേയാണ് യു.ഡി.എഫിന്‍െറ നീക്കം. വി.എസിന് സൗകര്യം അനുവദിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിക്കും നല്‍കേണ്ടിവരും.

Tags:    
News Summary - udf want room for oommen chandy in assemply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.