യു. മുഹമ്മദ് കുഞ്ഞ് മൗലവി
Posted On
date_range Updated On
date_range യു. മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
വള്ളികുന്നം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുൻ സെൻട്രൽ കൗൺസിൽ അംഗവും മുഫത്തിഷുമായിരുന്ന കാഞ്ഞിപ്പുഴ കോയിക്കൽ യു. മുഹമ്മദ് കുഞ്ഞ് മൗലവി (92) നിര്യാതനായി. ഭാര്യ: ഹൗലത്ത് ബീവി. മക്കൾ: വാഹിദ് കറ്റാനം, (മാധ്യമം കായംകുളം), അബ്ദുൽ സലാം മൗലവി (മില്ലി കൗൺസിൽ സംസ്ഥാന പ്രസിഡന്റ്), ഷറഫുദ്ദീൻ അസ്ലമി (ജംഇയത്തുൽ ഉലമ എ ഹിന്ദ് സംസ്ഥാന സെക്രട്ടറി), അബ്ദുൽ റഷീദ് ഹസനി, സിദ്ദീഖ്,പരേതനായ അബ്ദുൽ ഹക്കീം (ആറ്റിങ്ങൽ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.