Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ: 10 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കല്പറമ്പിൽ വിതയത്തിൽ അലക്‌സ് (25), അരിപ്പാലം നരേപറമ്പിൽ വില്യംസ് (24) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.
എസ്.ഐമാരായ കെ. പ്രദീപ്, വി.ആർ. രേഷ്മ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പോൾ മൈക്കിൾ, ബൈജു, പ്രവീണ്, സിവിൽ പൊലീസർമാരായ ബേസിൽ, രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.