Posted On
date_range Updated On
date_range മദ്യലഹരിയിൽ പൊലീസുകാരൻ ഒാടിച്ച വാഹനമിടിച്ച് രണ്ട് മരണം
തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസുകാരൻ ഒാടിച്ച വാഹനമിടിച്ച് നാലാം ക്ലാസുകാരിയും രക്ഷിതാവും മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം വെസ്റ്റ് റോഡിലാണ് സംഭവം. ആലിയ ഫാത്തിമ(11), അബ്ദുൾ സലാം(75) എന്നിവരാണ് മരിച്ചത്.
ഇന്നോവ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൂന്ന് ബൈക്കുകളും കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.