സുന്ദരൻ, അലി 

എടപ്പാളിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

എടപ്പാൾ: മലപ്പുറം എടപ്പാൾ കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ സ്വദേശി  അലി (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം. 

Tags:    
News Summary - Two people died in a two-wheeler collision in Edapal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.