Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് പേർ മരിച്ചു.
എറണാകുളം: കാഞ്ഞൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേർ മരിച്ചു. കാഞ്ഞൂർ പുതിയേടം തെക്കേ അങ്ങാട ി മാടവനത്തറ വീട്ടിൽ ബൈജു മകൻ നന്ദു കൃഷ്ൺ (15) പുതിയേടം വല്ലൂരാൻ ജോയി മകൻ അനിൽ (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 8 .45 ഓടെ കാഞ്ഞൂർ സെൻറ് മേരീസ് പള്ളിക്ക് സമീപത്തായിരുന്നു അപകടം .നന്ദുവും,അനിലും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റരു വാഹനത്തെ മറിക്കടക്കാനായി ശ്രമിക്കുന്നതിനിടെ മതിലിൽ ഇടിക്കുകയായിരുന്നു.നന്ദു കൃഷ്ണ കാഞ്ഞൂർ സെൻറ് സെബാസ്റ്റ്യൻ സ്‌കുളിലെ 10 ക്ലാസ് വിദ്യാത്ഥിയാണ് . ബിന്ദുവാണ് നന്ദു കൃഷ്ണെൻറ മാതാവ്. സിൽവിയാണ് അനിലിെൻറ മാതാവ്. അഖിൽ സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.