കെട്ടിടത്തിൽ നിന്ന് താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴെവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ശൈഖ് സുവോ ശൈഖ് എന്നിവരാണ് മരിച്ചത്. പെരുമ്പാവൂർ പൊഞ്ഞാശ്ശേരിയിലാണ് അപകടമുണ്ടായത്.

Tags:    
News Summary - Two death Perumbavoor construction-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.