ഹ​യാ​സ് അ​ഫ്ത​ര്‍, അ​ബ്ബാ​സ് 

വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ ക​ത്തി​ക്കുത്ത്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

തി​രൂ​ർ: വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലി​ങ്ങ​ല്‍ പ​ണ്ടാ​ര​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ബ്ബാ​സ് (30), കൈ​മ​ല​ശ്ശേ​രി ച​ക്കു​ങ്ങ​പ്പ​റ​മ്പി​ല്‍ ഹ​യാ​സ് അ​ഫ്ത​ര്‍ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മം​ഗ​ലം ചേ​ന്ന​ര ക​ക്കി​ടി​വ​ള​പ്പി​ല്‍ ഷാ​ന​വാ​സി​നാ​ണ് (30) വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​ലി​ങ്ങ​ലി​ലാ​ണ് സം​ഭ​വം. വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ പ്ര​തി​ക​ൾ ക​ത്തി​കൊ​ണ്ട് ഷാ​ന​വാ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ത്തി​കു​ത്തി​ല്‍ ഷാ​ന​വാ​സി​ന്റ കൈ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വ് ആ​ല​ത്തി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും തി​രൂ​ർ പൊ​ലീ​സ് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Two arrested for stabbing during argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.