ഇരട്ട കുട്ടികൾ മരിച്ച നിലയിൽ; തിന്നർ കുടിച്ചെന്ന് പിതാവ്; സംഭവം ഇടുക്കി അടിമാലിയിൽ

അടിമാലി: ഒരു വയസ്സുള്ള ഇരട്ട കുട്ടികൾ മരിച്ച നിലയിൽ. ഇരുമ്പുപാലം ഒഴുകത്തടം വലിയ കാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

പെയിന്റിങ്ങിനുപയോഗിക്കുന്ന തിന്നർ അകത്ത് ചെന്നതാണെന്നാണ് വീട്ടുകാരുടെ മൊഴി. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Twin children found dead; father says they drank thinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.