ടി.വി.ആർ ഷേണായിയുടെ ഭാര്യാ സഹോദരി പത്മജാ കമ്മത്ത് അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന അന്തരിച്ച ടി.വി.ആർ. ഷേണായിയുടെ ഭാര്യാ സഹോദരി പത്മജാ കമ്മത്ത് (79) അന്തരിച്ചു. പാചക വിദഗ്ധയായ അവർ പാചക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്റേണൽ ഓഡിറ്ററായിരുന്ന പുരുഷോത്തം ഗോവിന്ദ കമ്മത്താണ് ഭർത്താവ്. ലീന ഷേണായി, അനൂപ് കമ്മത്ത്, അജയ് കമ്മത്ത്, മീര നിജർ എന്നിവർ മക്കളാണ്. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് നോയിഡ സെക്ടർ 94ലെ ശ്മശാനത്തിൽ.

Tags:    
News Summary - TVR Shenoy's sister-in-law Padmaja Kammat passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.