ട്രോളുകളിൽ നിറഞ്ഞ് പ്രധാനമന്ത്രിയുടെ കോവിഡ് നിർദേശങ്ങൾ

കോവിഡ് ഭീതിക്കിടെ ഞായറാഴ്ച പകൽ ജനകീയ കർഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം വിഷയമാക്കി സമൂഹമാധ്യമങ ്ങളിൽ ട്രോളുകൾ നിറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടുകളിൽനിന്ന് പുറ ത്തിറങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഒരു നിർദേശം.
ഞായറാഴ്ച വൈകുന്നേരം 5 മിനിറ്റ് വീടിന്‍റെ മുൻവാത ിലിലോ ബാൽക്കണിയിലോ നിന്ന് കൈയടിച്ചോ മണി മുഴക്കിയോ സ്റ്റീൽ പാത്രങ്ങൾ കൂട്ടിയടിച്ചോ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദിപറഞ്ഞ് അഭിവാദ്യം അർപ്പിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. പ്രധാനമന്ത്രിയുടെ ഈ നിർദേശങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തത്.
ചില ട്രോളുകൾ കാണാം:

Full View

Tags:    
News Summary - trolls about pmmodi's janata curfew-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.