????????? ????? ??????????? ??????, ???????, ???????

ദലിത് ബാലികയെ പീഡിപ്പിച്ച മൂന്നുപേർ അറസ്​റ്റിൽ 

വ​ർ​ക്ക​ല: ദ​ലി​ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. അ​യി​രൂ​ർ കാ​യ​ൽ​പ്പു​റം ഈ​ഞ്ച​യി​ൽ​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബെ​രാ​ന എ​ന്ന ശ​ര​ത് (20), കാ​യ​ൽ​പ്പു​റം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പൊ​ടി​മോ​ൻ എ​ന്ന ഹ​രീ​ഷ് (20), കാ​യ​ൽ​പ്പു​റം ബെ​യ്ത്തു​ന്നൂ​റി​ൽ ഷാ​ഹി​ർ (50) എ​ന്നി​വ​രെ​യാ​ണ് അ​യി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

 

ശ​ര​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി നി​ര​ന്ത​രം പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യി വ​രു​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി  എ​സ്.​വൈ. സു​രേ​ഷി​​െൻറ നി​ർ​േ​ദ​ശാ​നു​സ​രം അ​യി​രൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ശാ​ന്ത് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ളും പൊ​ലീ​സി​​െൻറ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Three arrested for molesting Dalit girl-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.