Posted On
date_range Updated On
date_range ലോ കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം
തിരുവനന്തപുരം: ഗവ. ലോ കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതിനിടെ പോലീസ് വാനിന് നേരെ എസ്.എഫ്.ഐ ആക്രമണം നടന്നു. കാമ്പസിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.