വിദ്യാര്‍ഥിയുടെ ആത്മഹത്യ: ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് വല്യമ്മ

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതികരണവുമായി മരിച്ച രത ീഷിന്‍റെ വല്യമ്മ. മരണവിവരം യഥാസമയം തന്നെ അറിയിച്ചില്ല, രതീഷിന്‍റെ അമ്മ മരിച്ചത് മുതല്‍ താനാണ് അവനെ വളര്‍ത്തിയത്. തന്‍റെ ഭര്‍ത്താവ് അനിരുദ്ധനില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായും രതീഷിൻെറ വല്യമ്മ ഗിരിജ മീഡിയവണിനോട് പറഞ്ഞു.

തന്‍റെ ഭര്‍ത്താവിന് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും രതീഷിന്‍റെ വല്യമ്മ വ്യക്തമാക്കി.

Tags:    
News Summary - trivandrum engineering college student ratheesh death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.