Posted On
date_range Updated On
date_range തൃശൂരിൽ വീണ്ടും എ.ടി.എം കവർച്ച ശ്രമം
തൃശൂർ: വരന്തരപ്പിള്ളിയിൽ എ.ടി.എം കവര്‍ച്ചാശ്രമം. വരന്തരപ്പിള്ളി എസ്.ബി.ഐ ബാങ്കിെൻറ എ.ടി.എം സെൻററിലാണ് കവര്‍ച്ചാശ്രമം നടന്നിരിക്കുന്നത്.
എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച നിലയിലാണ്. സെൻററിലെ നിരീക്ഷണ ക്യാമറകള്‍ തല്ലിതകര്‍ത്തിട്ടുണ്ട്. പണം നഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.