Posted On
date_range Updated On
date_range പുൽപ്പള്ളിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു
വയനാട്: പുൽപ്പള്ളി കന്നാരംപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കർണാടക വനപാലകർ വെടിവെച്ച ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. പുൽപ്പള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദാണ് (25) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം കുളിക്കാൻ ഇറങ്ങിയപ്പോൾ കർണാടക വനപാലകർ വെടിവക്കുകയായിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം മൂകനായി കോളനിയിൽ തന്നെ കഴിയുകയായിരുന്നു വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.