Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ
വൈത്തിരി: വയനാട് ചുരം റോഡിൽ ട്രാവലറിന് തീപിടിച്ചു. ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് തീപിടിത്തമുണ്ടായത്.
മുക്കം, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേന യൂണിറ്റുകൾ എത്തിയിട്ടുണ്ട്. റോഡിൽ ഗതാഗതം തടസപ്പെടുത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.