Posted On
date_range Updated On
date_range ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
മണ്ണാർക്കാട്: മണ്ണാർക്കാട്-പാലക്കാട് ദേശീയപാതയിൽ ചിരക്കൽപടി കൊറ്റിയോട് കലുങ്ക് തകർന്നതിനാൽ ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പാലക്കാടുനിന്ന് വരുന്ന ബസ് ഒഴികെയുള്ള, ഭാരം കയറ്റിവരുന്ന വാഹനങ്ങൾ മുണ്ടൂർ-തിരുവാഴിയോട്-ആര്യമ്പാവ് വഴിയും കോഴിക്കോട്, മേലാറ്റൂർ ഭാഗങ്ങളിൽ നിന്ന് വരുന്നവ തിരിച്ച് ആര്യമ്പാവ് വഴിയും പോകണമെന്ന് മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.